Saturday 18 October 2014

സേവനവാരം 2014


ഒക്ടോബർ മാസത്തിൽ നടന്ന സേവനവാരത്തിൽ നിന്ന്....








പച്ചക്കറി വികസന പദ്ധതി

സ്കൂൾ വെജിറ്റബ്ബിൾ ഗാർഡൻ 2014 - 15




Peace 2014 - കമ്പ്യൂട്ടർ ലാബ് ഉൽഘാടനം

Peace 2014 - Programme for enriching academic culture and environment

ICT സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്  മെച്ചപ്പെട്ട ക്ലാസ്സ് റൂം സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഇരിഞ്ഞാലക്കുട ഫെഡറൽ ബാങ്ക് സൗജന്യമായി നൽകിയ 4 കമ്പ്യൂട്ടറുകൾ അടങ്ങിയ ലാബിന്റെ ഉൽഘാടനം സെപ്തംബർ 26 വെള്ളിയാഴ്ച   ബഹു. എം. എൽ. എ ശ്രീ തോമസ്സ് ഉണ്ണിയാടൻ നിർവ്വഹിച്ചു. 

ശ്രീമതി ലാജി വർക്കി (പ്രധാനാധ്യാപിക), ശ്രീ പി.ഗോവിന്ദൻ കുട്ടി (ഫെഡറൽ ബാങ്ക് എ.ജി.എം), ശ്രീമതി റൂബി ജോൺ (ഫെഡറൽ ബാങ്ക് ചീഫ് മാനേജർ), ശ്രീമതി പുഷ്പം ജോയ് (വേളൂക്കര ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ശ്രീ ടി.ഡി.ലാസർ (വേളൂക്കര ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ), ശ്രീ പി.വി.രാമചന്ദ്രൻ (ബി പി ഓ, വെള്ളാങ്ങല്ലൂർ ബ്രാഞ്ച്),  ശ്രീ കനക പ്രസാദ് (വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ), ശ്രീ ടി.വി. നോഹ് (പി.ടി.എ പ്രസിഡന്റ്), ശ്രീ കെ.ബി.വിദ്യാധരൻ (എസ് എം സി ചെയർമാൻ) എന്നിവർ ആശംസകൾ അർപ്പിച്ചു.